Ashish Nehra picks India's 'big asset' for the tournament<br />ക്യാപ്റ്റന്‍ കോലിയെക്കൂടാതെ എംഎസ് ധോണി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുമെന്ന് വിലയിരുത്തപ്പെടുന്ന താരങ്ങളാണ്. എന്നാല്‍ ഇവരാരുമല്ല ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ താരമെന്ന് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു.<br />